Kerala assembly election 2021 opinion poll
|
ആര് ജയിക്കും കേരളം നിയമ സഭ തിരഞ്ഞെടുപ്പിൽ 2021?
ഏതു മുന്നണി ആണ് അടുത്ത കേരള നിയമ സഭ തിരഞ്ഞെടുപ്പിൽ വിജയിക്കുക. ആർക്കും ഒന്നും പറയാൻ പറ്റാത്ത രീതിയിൽ ആണ് സാഹചര്യം. LDF നും UDF നും ജീവൻ മരണ പോരാട്ടമായിരിക്കും. ഭക്ഷണ കിറ്റ് വിതരണം വോട്ട് ആയി മാറുമോ. സ്വർണ കള്ളക്കടുത്ത് വിവാതം യുഡിഫ് നു ഗുണം ചെയ്യുമോ. അഞ്ചു വര്ഷം കൂടുമ്പോൾ ഭരണം മാറുന്ന കേരളത്തിലെ സാഹചര്യം ഈ പ്രാവശ്യവും ആവർത്തിക്കുമോ? ഒരുപാട് ചോദ്യങ്ങൾ വെച്ച് നമുക്ക് കാത്തിരിക്കാം.
കേരള നിയമ സഭ തിരഞ്ഞെടുപ്പിനെ ( 2021 ) സ്വാധീനിക്കുന്ന ഘടകങ്ങൾ ?
1 . ഭക്ഷണ കിറ്റ് വിതരണം
2 . വയോധിക പെൻഷൻ
3 . സ്വർണ കള്ളക്കടുത്ത്
4 . കഴിഞ്ഞ ഭരണത്തിലെ അഴിമതി
5 . ശബരിമല പ്രശ്നം
6 . ജോസ് മാണി
Start Polling