How will win Nemom assembly election 2021

ആര് ജയിക്കും നേമം നിയമ സഭ തിരഞ്ഞെടുപ്പിൽ 2021?

കണക്കുകൾ BJP ക്ക് അനുകൂലമാണ്.കഴിഞ്ഞപ്രാവശ്ശ്യം ജയിച്ചത് അവർ തന്നെ. കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന മല്സരം.മറ്റൊരു പാർട്ടി വിചാരിച്ചാൽ ഒരു പാർട്ടിയെ തോൽപ്പിക്കാൻ പറ്റുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് ആര് ജയിക്കും എന്ന് വിധി എഴുതുക എളുപ്പമല്ല. ആര് ജയിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങൾ ഒരു Opinion poll നടത്തുന്നു.Nemom Legislative Assembly Election Opinion Poll , യഥാർത്ഥത്തിൽ സത്യമാകുന്നത് ആ മണ്ഡലത്തിൽ എല്ലാ വോട്ടർമാരിലേക്ക് പോൾ എത്തുമ്പോളാണ്.അപ്പോഴയാണ് യഥാർത്ഥ ജനാതിപത്യം. അതുവരെ എല്ലാ പോൾ സംവിധാനങ്ങളും വെറും കടലാസുരേഖകൾ മാത്രം ആകും.അതുകൊണ്ട് ഈ Opinion Poll യഥാർത്ഥത്തിലുള്ള ആളുകളിലേക്ക്‌ എത്തിക്കാൻ എല്ലാവരും സഹകരിക്കണം.

Nemom Assembly Election Result 2016

PartyCandidateVotes%±%
BJPO. Rajagopal67,81347.469.97
CPI (M)V. Sivankutty59,14241.391.6
JD(U)V. Surendran Pillai [5]13,8609.77.68
NOTANone of the Above8840.62N/A
AKTPA. Noushad4060.28N/A
IndependentB. Shamlaja Beevi3300.23N/A
IndependentJ. Vikraman Pachalloor1700.12 
IndependentJain Wilson1630.11 
IndependentSaileshwara Babu N.1140.08 
Win for votes 8,6716.070.57
Total Votes 1,42,88274.246.72
BJP gain from CPI (M) Swing4.47 

 

Nemom Assembly Election Result 2011

PartyCandidateVotes%±%
CPI (M)V. Sivankutty50,07642.99% 
BJPO. Rajagopal43,66137.49% 
SJ(D)Charupara Ravi20,24817.38% 
IndependentJain Wilson9640.83% 
BSPO. Maheen6670.57% 
PSPJ. Vikraman3030.26% 
IndependentRamachandran2170.19% 
Win for votes 6,4155.50% 
Total votes 1,16,47467.52% 
CPI (M) gain from INC Swing  

 

Nemom Assembly Election 2021 Opinion Poll

ഇക്കുറി നേമം ആരുടെ കൂടെ ?
5 votes · 5 answers

Add a Comment

Your email address will not be published. Required fields are marked *